തെന്നലിൽ തെന്നിയുരുമ്മുന്ന പ്രണയം…
വെൺമേഘമായ് ഒഴുകിയണയുന്ന പ്രണയം…
മിന്നാമിന്നിയായ് മിന്നുന്ന പ്രണയം…
പേമാരി പോൽ പെയ്തു വളരുന്ന പ്രണയം…
വെൺമേഘമായ് ഒഴുകിയണയുന്ന പ്രണയം…
മിന്നാമിന്നിയായ് മിന്നുന്ന പ്രണയം…
പേമാരി പോൽ പെയ്തു വളരുന്ന പ്രണയം…
മഞ്ഞുപോൽ തഴുകിത്തലോടുന്ന പ്രണയം…
മൗനമായ് മനസ്സിലുണരുന്ന പ്രണയം…
ഉള്ളിൽ കനലായെരിയുന്ന പ്രണയം…
പ്രാണനിൽ കണ്ണീരായ് പൊഴിയുന്ന പ്രണയം…
ഹൃദയത്തിൻ താളം അതൊന്നു മാത്രം…
No comments:
Post a Comment