ജന്മങ്ങളായി ഞാന്‍ നിന്നെ തേടുകയായിരുന്നു... ഒടുവില്‍ ഞാന്‍ നിന്നെ കണ്ടു. പിന്നെ ഞാന്‍ നിന്നിലെ നിന്നെ തേടിയലഞ്ഞു... പിന്നീടെപ്പോഴോ ഞാന്‍ മനസ്സിലാക്കി - ഞാന്‍ തേടിയിരുന്നത് നിന്നിലെ എന്നെ ആണ്...
ഇന്നും അന്വേഷണത്തിന്റെ ആ യാത്ര തുടരുന്നു... യാത്ര നീളും തോറും എന്നിലെ നിന്നെ ഞാന്‍ അറിയുന്നു... ഈ യാത്ര അനന്തമായി തുടരണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. കാരണം, ഒരുപക്ഷേ നിന്നിലെ എന്നെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഞാന്‍ എന്നിലെ നിന്നെ മറന്നു പോയാലോ?! എന്റെ ജീവിതയാത്ര നിന്നു പോയാലോ?!!
- Divya Karunan
No comments:
Post a Comment